CCEK-NSDC കോഴ്സ് പ്രോഗ്രാമിൽ റിസർവേഷൻ ക്യാറ്റഗറിയിൽ അഡ്മിഷൻ നേടുന്നതിനായി
31-03-2025
തിയതി വരേക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികളിൽ നിന്ന് സംവരണത്തിന് അർഹരായ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ്
15-04-2025
തീയതിയിൽ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. |