Government of Kerala
CENTRE FOR CONTINUING EDUCATION KERALA
 
 
CCEK-NSDC കോഴ്സ് പ്രോഗ്രാമിൽ റിസർവേഷൻ ക്യാറ്റഗറിയിൽ അഡ്മിഷൻ നേടുന്നതിനായി 31-10-2026 തിയതി വരേക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികളിൽ നിന്ന് സംവരണത്തിന് അർഹരായ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് 10-11-2026 തീയതിയിൽ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.