2019-2020 അധ്യായന വർഷത്തിൽ CCEK NSDT Campus Programme-ൽ എറണാകുളം ജില്ലയിലെ GPTC Kalamassery Polytechnic കോളേജിൽ
1.
PROFESSIONAL DIPLOMA IN FIBER OPTICS & DIGITAL SECURITY SYSTEM
2. PROFESSIONAL DIPLOMA IN ENTERPRISE NETWORK ENGINEERING
3. PROFESSIONAL DIPLOMA IN INSTRUMENTATION AND FIRE & SAFETY
4. PROFESSIONAL DIPLOMA IN INDUSTRIAL ELACTRICAL ENGINEERING
5. PROFESSIONAL DIPLOMA IN CIVIL & CONSTRUCTION ENGINEERING
6. PROFESSIONAL DIPLOMA IN SHIPPING & LOGISTICS
എന്നീ കോഴ്സുകളിലേക്ക് 7am to 9am, 9am to 11am, 11am to 1pm, 2pm to 4pm എന്നീ Batch Slot-കളിലേക്കായി അഡ്മിഷൻ എടുത്തിട്ടുള്ള വിദ്യാർത്ഥികൾക്കായുള്ള ക്ലാസുകൾ 19-08-2019 (തിങ്കൾ) തിയ്യതിയിൽ GPTC കളമശ്ശേരി പോളിടെക്നിക് കോളേജിൽ ആരംഭിക്കുന്നതാണ്.
Professional Diploma in Mechanical & Automobile Engineering എന്ന കോഴ്സ് പ്രോഗ്രാമിന് അഡ്മിഷൻ എടുത്തിട്ടുള്ള വിദ്യാർത്ഥികളുടെ ക്ളാസുകൾ 26/08/2019 തിയ്യതി മുതൽ ആരംഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 8606919314 എന്ന ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടുക.